Post Category
സീറ്റൊഴിവ്
തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.കോം ഫിനാന്‍സിന് ഒ.ബി.എക്സ് വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പ് ഐ.ഡി സഹിതം വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് ഒന്നിനകം ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ -ഇന്‍-ചാര്‍ജ്ജ് അറിയിച്ചു. ഫോണ്‍: 0466 2270335, 2270353.
date
- Log in to post comments