Skip to main content

ഐഎച്ച്ആര്‍ഡി അഡ്മിഷന്‍ 

 

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ രണ്ടാം ഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക്  ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുളള വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലും വിവിധ ഐ.എച്ച്.ആര്‍.ഡി സ്ഥാപനങ്ങളിലുംനേരിട്ടൊ വെര്‍ച്വല്‍ വഴിയൊ അഡ്മിഷന്‍ നേടാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റ്-www.ihrd.ac.in ല്‍ ലഭിക്കുന്നതാണ്.

date