Skip to main content

തിരുവനന്തപുരത്ത് 670 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ( 28 നവംബർ 2021) 670 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 769 പേർ രോഗമുക്തരായി. 9.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്  7074 പേർ ചികിത്സയിലുണ്ട്.

date