Skip to main content

തടി റീട്ടെയിൽ വിൽപ്പന

പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷനു കീഴിൽ ചെട്ടിക്കുളം ഡിപ്പോയിൽ ഡിസംബർ 15ന് റീട്ടെയിൽ വിൽപ്പന നടക്കും. വീട്ടാവശ്യങ്ങൾക്ക് തടി ആവശ്യമുള്ളവർ ചെട്ടിക്കുളം ഡിപ്പോ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0480-2744319.
പി.എൻ.എക്സ്. 4934/2021
 

date