Skip to main content

ഫയര്‍ ആന്‍ഡ്് സേഫ്റ്റി കോഴ്സില്‍ സീറ്റൊഴിവ്

 

 

 

കോഴിക്കോടുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എസ്‌സി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സൗജന്യ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടുക : 9526871584.
 

date