Skip to main content

അതിഥി അധ്യാപക നിയമനം

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജില്‍ സിവില്‍ മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അതിഥി അധ്യാപകരെയും ലാബ് ജീവനക്കാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.gptcmanjeri.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2763550.

date