Skip to main content

വിജിലന്‍സ് ആന്റ് മോണിറ്ററിങ്

കമ്മിറ്റി യോഗം മെയ് 23ന്

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം 1989 പ്രകാരം രൂപീകരിച്ച ജില്ലാ തല വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റി മെയ് 23ന് യോഗം ചേരും. വൈകീട്ട് 3.30ന് എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ ചേമ്പറിലാണ് യോഗം.
 

date