Skip to main content

ലേലം

കോടതി കുടിശ്ശിക ഈടാക്കാനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് കണ്ടംകുന്ന് അംശം നീർവേലി ദേശത്ത് റി സ.50/2ൽ പെട്ട 0.0202 ഹെക്ടർ വസ്തുവും അതിലുൾപ്പെട്ട സകലതും മാർച്ച് 14ന് രാവിലെ 11 മണിക്ക് കണ്ടംകുന്ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ  തലശ്ശേരി റവന്യൂ റിക്കവറി ഓഫീസിൽ ലഭിക്കും. ഫോൺ: 0490 2322090.

date