Skip to main content

സഫലം ആർ എ ആർ എസ് കാർണിവെൽ: മത്സരങ്ങൾ

പിലിക്കോട് കാർഷിക സർവകലാശാല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഫെബ്രുവരി 20 മുതൽ മാർച്ച് ഒന്ന് വരെ നടക്കുന്ന 'സഫലം' ആർ എ ആർ എസ് കാർണിവെൽ-2023ന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുന്നു. ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് ബോട്ടിൽ ആർട്ടിന് ഏഴിനകവും 15ന് രാവിലെ 10 മണിക്ക് നടക്കുന്ന മികച്ച കാർഷിക ഉത്പന്നങ്ങളുടെ മത്സരത്തിന് എട്ടിനകവും രജിസ്റ്റർ ചെയ്യണം. ഫോൺ: 7907741584. 15ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കാർഷിക കണ്ടുപിടിത്തങ്ങളുടെ മത്സരത്തിന് എട്ടിനകം 8547708580 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക.

date