Skip to main content

വൈദ്യുതി മുടങ്ങും

 

പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള പൊറ്റയില്‍, ഈഴക്കോട്, തച്ചോട്ടുകാവ്, കുരിശുമുട്ടം, പിടാരം, കവലോട്ടുകോണം, പുതുവീട്ടുമേലെ എന്നിവിടങ്ങളിലും പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള മുക്കോലക്കല്‍, മുണ്ടക്കല്‍, മുല്ലശ്ശേരി, പള്ളിത്തറ, വിവേകാനന്ദ, കരിപ്പൂര്‍ക്കോണം, എന്നിവിടങ്ങളില്‍ ഇന്നും (സെപ്റ്റംബര്‍15) തിരുമല ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരുന്ന പ്രദേശങ്ങള്‍, പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നാളെയും (സെപ്റ്റംബര്‍ 16) രാവിലെ ഒന്‍പതു മണിമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 2330/2018)

 

date