Skip to main content

കേരളോത്സവം* *സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്* 

 

കേരളോത്സവം 2024 നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് (നവംബര്‍ 29) വൈകിട്ട് നാലിന് കല്‍പ്പറ്റ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ സംഘാടക സമിതി രൂപീകരണ യോഗം ചേരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

 

date