Skip to main content

ഡി​പ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാം

 സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ   പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡി​പ്ലോമ ഇൻ ഹോസ്പിറ്റൽ  മാനേജ്മെന്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.  പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത.  ഒരു വർഷമാണ് കാലാവധി. https://app.srccc.in/register  എന്ന ലിങ്കിലൂടെ ഓൺലൈനായി ഡിസംബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ. ജില്ലയിലെ പഠനകേന്ദ്രങ്ങൾ, എ പി ജെ അബ്ദുൾകലാം മെമ്മോറിയൽ സ്‌കൂൾ, മണിമല, ഫോൺ - 9447606622, എഡ്യുമിത്ര ഇൻസ്റ്റിറ്റിയൂഷൻ, കെ വി എം എസ് ജംഗഷൻ, പൊൻകുന്നം, ഫോൺ - 6282565038, മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പേരൂർ റോഡ്, ഏറ്റുമാനൂർ, ഫോൺ - 9447346597, ജവഹർ വൊക്കേഷണൽ ട്രെയിനംഗ് സെന്റർ, നൈനാർപളളി ബിൽഡിംഗ്,  ഈരാറ്റുപേട്ട, ഫോൺ - 9778574709

date