Skip to main content

റെയ്ഡ്കോ: വിദേശ കയറ്റുമതി ഉദ്ഘാടനം

റെയ്ഡ്കോ ഫുഡ്‌സ് ഉത്പന്നങ്ങളുടെ വിദേശത്തേക്കുള്ള കയറ്റുമതിയുടെ ഔപചാരികമായ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഡിസംബർ ഒന്നിന് ഉച്ചക്ക് രണ്ടിന് മാവിലായി കറിപൗഡർ ഫാക്ടറി അങ്കണത്തിൽ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി അധ്യക്ഷയാകും. ആദ്യഘട്ടത്തിൽ യു എ ഇ ലേക്കും തുടർന്ന് ഖത്തർ, സൗദി അറേബ്യ, ഒമാൻ, ബഹറിൻ തുടങ്ങിയ അറബ് രാജ്യങ്ങളിലേക്കും കയറ്റുമതി വ്യാപിപ്പിക്കും.
 

date