ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൻ്റെ പ്രിസം പദ്ധതിയിൽ കണ്ടൻ്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com എന്ന ഇ മെയിലിൽ 2025 ഫെബ്രുവരി 22നകം ലഭിക്കണം. വിശദാംശം ചുവടെ: