Skip to main content

വൈദ്യുതി മുടങ്ങും

എടരിക്കോട്- ഒതുക്കുങ്ങല്‍ 33 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒതുക്കുങ്ങല്‍ ഇലക്ട്രിക് സെക്ഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ ഇന്ന് (നവംബര്‍ 22) രാവിലെ 8.30മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

date