Post Category
മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം
ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 22, 23 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 20 ന് വൈകീട്ട് നാല് മണിക്കകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0497 2763473
date
- Log in to post comments