Skip to main content

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍

 

ഐ.എച്ച്.ആര്‍.ഡിയുടെ പി.ജി.ഡി.സി.എ, പി.ജി.ഡി.സി.എഫ്, ഡി.ഡി.ടി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.ihrd.admissions.org യില്‍ ലഭിക്കും. അപേക്ഷയുടെ പ്രിന്റ്ഔട്ടും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ ഡിസംബര്‍ 31 ന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം.
 

date