Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലെ റീജിയണൽ സെന്ററിൽ ഫെബ്രുവരി 24ന് നടക്കുന്ന അഡ്വാൻസ്ഡ് എക്സൽ വർക്ക്ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു. ഫീസ് 750+ജി.എസ്.ടി. 
ഫോൺ : 8136882389, 9495069307, 8547005087, 9895570442, 0471-2660512
 

date