Post Category
രജിസ്ട്രേഷൻ ആരംഭിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെന്ററിൽ ഫെബ്രുവരി 23ന് നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (എ ഐ) ആൻഡ് മെഷീൻ ലേണിംഗിൽ ഒരു ദിവസത്തെ ഹാൻഡ്‌സ് ഓൺ വർക്ക്‌ഷോപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു. കോഴ്‌സ് ഫീസ് 750+ജിഎസ്ടി.
ഫോൺ: 8136882389, 9495069307, 8547005087, 9895570442, 0471-2660512
date
- Log in to post comments