Skip to main content

കേന്ദ്ര ഗവ. സർട്ടിഫിക്കറ്റോടെ പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിംഗ്

കേന്ദ്ര  സർക്കാർ   സംരംഭമായ   ബിസിൽ  ട്രെയിനിംഗ്  ഡിവിഷൻ നടത്തുന്ന   ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള  പ്രീ - പ്രൈമറി, നഴ്സറി   ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക്  പ്ലസ് ടു / എസ്‌ എസ്‌ എൽ സി യോഗ്യതയുള്ളവരിൽ നിന്നും  അപേക്ഷ ക്ഷണിച്ചു . വിശദ  വിവരങ്ങൾക്ക്   ബിസിൽ ട്രെയിനിംഗ് ഡിവിഷനുമായി ബന്ധപ്പെടുക.
ഫോൺ - 7994449314

date