Skip to main content

പാചകവാതക വിതരണം ടെൻഡർക്ഷണിച്ചു

തൃക്കാക്കര ബോർസ്റ്റൽ സ്കൂളിലേക്ക് ആവശ്യമായ ഗാർഹിക പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത ഗ്യാസ് ഏജൻസികളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 18ന് വൈകിട്ട് 4 വരെ. 
ഫോൺ -0484 2421366.

date