Skip to main content

ഏകദിന ശില്പശാല

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യുടെ കീഴിൽ തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ ഫെബ്രുവരി 23-ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , മെഷീൻ ലേണിംഗ് , എന്നീ വിഷയങ്ങളിൽ ഏകദിന ഹാൻഡ്‌സ് ഓൺ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് 
അപേക്ഷിക്കാം.ഫോൺ -8136882389, 9495069307, 8547005087, 9895570442,0471-2660512 

date