Post Category
സൂപ്പർവൈസർ ഒഴിവ്
കടമ്പ്രയാർ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലിന് കീഴിലുള്ള ഇക്കോടൂറിസം നടപ്പാലം പ്രോജക്റ്റിലേക്ക് ഡെസ്റ്റിനേഷൻ സൂപ്പർവൈസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 21-നും 40-നും ഇടയിൽ പ്രായമുള്ളവർക്കും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ മാർച്ച് 8-നകം എറണാകുളം പാർക്ക് അവന്യൂവിലെ ഡി.ടി.പി.സി ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഡി.എം.സി കടമ്പ്രയാർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
date
- Log in to post comments