Skip to main content

ഇന്റർവ്യൂ

എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോടനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സിയീന കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസ് ഇടക്കൊച്ചിയിൽ ഫെബ്രുവരി 26ന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ കമ്പനികൾക്കായി ഇന്റർവ്യൂ നടത്തുന്നു . എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം,ബി.സി.എ, എം.സി.എ, ഐ.ടി.ഐ / ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്,ഐ .ടി .ഐ / ഡിപ്ലോമ ഇൻ മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ, ബി.ടെക് / ബി. ഇ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ്, എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ:0484-2422452,9446926836,6282442046,9446025780

date