Skip to main content

അഡ്മിഷന്‍ ആരംഭിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡാറ്റാ സയന്‍സ് ആന്‍ഡ് എ ഐ, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് എന്നി കോഴിസുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാ ഫോമിനും തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തുകയോ, 0471-2337450, 8590605271 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

date