Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
2025 - 2026 സാമ്പത്തിക വര്‍ഷത്തില്‍ മലമ്പുഴ ശിശു വികസന പദ്ധതി ഓഫീസിന് പരിധിയിലുള്ള 182 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്കാണ് സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് ഒരുമണി വരെ. ലഭിച്ച ടെന്‍ഡറുകള്‍ അന്നേ ദിവസം വൈകീട്ട് 3.30 ന് തുറക്കും. ഫോണ്‍: 9495934317, 9188959766.
date
- Log in to post comments