Skip to main content

അധിക പാഠപുസ്തകങ്ങൾക്ക് ഇൻഡെന്റ് രേഖപ്പെടുത്തണം

2026-27 അധ്യയന വർഷം ആറാം സാദ്ധ്യയ ദിനത്തെ അടിസ്ഥാനമാക്കി 1 മുതൽ 10 വരെ ക്ലാസ്സുകളിലേക്ക് അധിക പാഠപുസ്തകങ്ങൾ ആവശ്യമായി ഉണ്ടെങ്കിൽ ജൂൺ 11 മുതൽ 15 വരെ അഡീഷണൽ ഇൻഡെന്റ് ഓൺലൈനായി രേഖപ്പെടുത്തണം. ഇൻഡെന്റ് സമർപ്പിക്കേണ്ട വെബ്സൈറ്റ്: www.tbms.kite.kerala.gov.in

പി.എൻ.എക്‌സ്. 1894/2026

date