Skip to main content

അഭിമുഖം നടത്തും

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വർക്കിംഗ് പ്രൊഫഷണൽ സായാഹ്ന ഡിപ്ലോമ കോഴ്സിലേക്ക് താത്കാലിക ലെക്ച്ചറർട്രേഡ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 15 ന് കോളേജിൽ വച്ച് നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് എത്തിച്ചേരണം.

ലക്ച്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് യോഗ്യത ഫസ്റ്റ് ക്ലാസ് ബിടെക് ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്. സമയം : രാവിലെ 10ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് യോഗ്യത ഐടിഐ, ടി.എച്ച്.എസ്.എ.ൽ.സി, കെ.ജി.സി.ഇ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്. സമയം : ഉച്ചയ്ക്ക് 1.30.

പി.എൻ.എക്‌സ്. 1902/2026

date