Skip to main content

മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ പദ്ധതി

    സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 31.  ഫോണ്‍-0483 2734171.

date