Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

  ജില്ലയില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് (കാറ്റഗറി നമ്പര്‍ 123/17) തസ്തികയിലെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജൂലൈ 18, 19, 22, 23, 24, 25  തീയതികളില്‍ കോട്ടയം പിഎസ്സി ഓഫീസില്‍ നടക്കും. 

date