Skip to main content

വൈദ്യുതി മുടങ്ങും

 

    പോത്തന്‍കോട്  220 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നുമുള്ള 110 കെ.വി പോത്തന്‍കോട്  കഴക്കൂട്ടം ഒന്നും രണ്ടും ഫീഡറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കഴക്കൂട്ടം, കണിയാപുരം, ശ്രീകാര്യം, ബീച്ച്, കുളത്തൂര്‍, ശ്രീവരാഹം, പേട്ട പ്രദേശങ്ങളില്‍ ഇന്ന് (ഡിസംബര്‍ 7) രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 1323/2019)

date