Skip to main content

ടെണ്ടർ ക്ഷണിച്ചു

ചേർപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒഎഫ്ടി, എഫ്ടിസിപി വിഷയങ്ങളുടെ ലാബോറട്ടറി ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 ഉച്ചയ്ക്ക് രണ്ടു മണി. ഫോൺ: 0487 2342126, 9496565387.

date