Skip to main content

താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി ഒന്നിന്

 

പാലക്കാട് താലൂക്ക് വികസന സിമിതിയോഗം ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണം.

date