Skip to main content

റിപ്പബ്ലിക്ദിനം : പരേഡ് റിഹേഴ്സല്‍ ഇന്ന് മുതല്‍

 

റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന പരേഡ് റിഹേഴ്സല്‍ ഇന്ന് (ജനുവരി 22, 23) തീയതികളില്‍ വൈകിട്ട് 3.30 നും ജനുവരി 24 ന് രാവിലെ 7.30 ന് കോട്ടമൈതാനത്ത് നടക്കും. പരേഡില്‍ പങ്കെടുക്കുന്നവര്‍ കൃത്യസമയത്ത്  പാലക്കാട് എ.ആര്‍. ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍ : 0491-2505309.

date