Skip to main content

സാന്ത്വനപരിചരണ ദിനാചരണം: രോഗീസംഗമം 25 ന്

സാന്ത്വനപരിചരണ ദിനാചരണത്തോടനുബന്ധിച്ചു ജനുവരി 25 ന് ജില്ലയിൽ രോഗീസംഗമം നടത്തുന്നു. നിർദ്ധനരും മാനസികവും ശാരീരികവുമായ വ്യാകുലതകൾ അനുഭവിക്കുന്ന രോഗികളുടെ മാനസികോല്ലാസത്തിനും സാമൂഹിക ഉന്നമനത്തിനും വേണ്ടിയാണ് രോഗീസംഗമം സംഘടിപ്പിക്കുന്നത്. ജില്ലയിലെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, കായികതാരങ്ങൾ, വിവിധ വകുപ്പുകൾ, സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കൂട്ടയോട്ടവും പൊതുപരിപാടിയും നടത്തും.
 

date