Skip to main content

പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരം

ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടപ്പാക്കുന്ന പ്രധാന മന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയിലേക്ക് ഉല്‍പ്പാദന-സേവന മേഖലയില്‍ പുതുതായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങുവാന്‍ അവസരം. കാസര്‍കോട്, ഹൊസ്ദുര്‍ഗ് ഉപജില്ലാ വ്യവസായ ഓഫീസുകള്‍ മുഖേനയോ  www.kviconline.gov.in/pmegpeportal ല്‍ വഴിയോ  ഫെബ്രുവരി രണ്ടിനകം അപേക്ഷിക്കണം. ഫോണ്‍. 04994 255749. 

date