Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

പൊന്നാനി ഐ.സി.ഡി.എസ് പ്രോജക്ടിലെ 122 അംഗന്‍വാടികളിലേക്ക് ആവശ്യമായ പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഫെബ്രുവരി 13ന് ഉച്ചക്ക് രണ്ടിനകം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസര്‍, പൊന്നാനി, എടപ്പാള്‍ പി.ഒ എന്നവിലാസത്തില്‍ ലഭിക്കണം.
 

date