Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ സംയോജിത ശിശുവികസന സേവനപദ്ധതിയുടെ കീഴില്‍ അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വാങ്ങുന്നതിനായി  ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 25ന് ഉച്ചയ്ക്ക് രണ്ട്  മണി വരെ.  കൂടുതല്‍ വിവരങ്ങള്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ  ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും.  ഫോണ്‍:  9961629054.

 

date