Skip to main content

സൈബര്‍ശ്രീയില്‍ പരിശീലന തിയ്യതി നീട്ടി

പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ് നടപ്പിലാക്കുന്ന സൗജന്യ പരിശീലന പദ്ധതിയായ സൈബര്‍ശ്രീയില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള തിയ്യതി   മാര്‍ച്ച്് അഞ്ച്   വരെ നീട്ടി.

 

date