Skip to main content

മൂത്രക്കല്ലിന് ചികിത്സ

 

    20 മുതല്‍ 60 വയസ്സ് വരെയുള്ളവര്‍ക്ക് ഉണ്ടാകുന്ന മൂത്രക്കല്ലിനും, അതിനെ തുടര്‍ന്നുള്ള വേദന, മൂത്രക്കടച്ചില്‍ എന്നിവയ്ക്കും തിരുവനന്തപുരം ഗവ: ആയുര്‍വേദ കോളേജില്‍ ഒ.പി. നമ്പര്‍-1 ല്‍ ഗവേഷണാടിസ്ഥാനത്തില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 8.00 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചികിത്സ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9747388723.

പി.എന്‍.എക്‌സ്.439/18

date