Post Category
ടെന്‍ഡര്‍
കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിര്‍മാണത്തിലിരിക്കുന്ന പഴം, പച്ചക്കറി സംസ്‌കരണ ശാലയുടെ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍: 0468 2241144.
date
- Log in to post comments