Skip to main content

ഇ-ടെന്‍ഡര്‍ 

 

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പഴം, പച്ചക്കറി സംസ്‌ക്കരണശാലയുടെ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫെബ്രുവരി ഏഴ് വരെ സ്വീകരിക്കും. ഇ-ടെന്‍ഡര്‍ ഫോം ംംം.ലലേിറലൃ.െഴീ്.ശി ല്‍ ലഭിക്കും. 

                                                    (കെ.ഐ.ഒ.പി.ആര്‍-254/18)    

date