Skip to main content

മിലിറ്ററി കാന്റീന്‍ രജിസ്ട്രേഷന്‍

പത്തനംതിട്ട മിലിറ്ററി  കാന്റീനില്‍  ഇതു വരെ  എസ്എംഎസ്  മുഖേന രജിസ്റ്റര്‍ ചെയ്യാത്ത അംഗങ്ങള്‍ക്ക് അവസരം. അംഗങ്ങള്‍ക്ക് 0468 223 1465 എന്ന നമ്പരില്‍ വിളിച്ച് രാവിലെ  ഒന്‍പതു മുതല്‍ വൈകിട്ട് നാലു വരെ  രജിസ്റ്റര്‍  ചെയ്യാം (ആവശ്യമായ രേഖകള്‍,  എസ്എംഎസ് വരേണ്ട  മൊബൈല്‍  നമ്പര്‍,  സര്‍വീസ് നമ്പര്‍, പേര്).

date