Post Category
ജില്ലയിൽ വ്യാഴാഴ്ച (ജൂൺ 25) വിമാനത്തിൽ എത്തിയത് 115 പേർ
ജില്ലയിൽ വ്യാഴാഴ്ച (ജൂൺ 25) വിവിധ വിമാനത്താവളങ്ങൾ വഴി എത്തിയത് 115 പ്രവാസികൾ. 55 വിമാനങ്ങളിലായാണ് ഇവർ എത്തിയത്. കരിപ്പൂർ 27, നെടുമ്പാശേരി 66, കണ്ണൂർ 10, തിരുവനന്തപുരം 12 എന്നിങ്ങനെയാണ് ഓരോ വിമാനത്താവളത്തിലും എത്തിയ പ്രവാസികളുടെ എണ്ണം.
date
- Log in to post comments