Post Category
വി.എച്ച്.എസ്.ഇ.ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാം
കാഞ്ഞങ്ങാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്‌കൂളില്‍ വി.എച്ച്.എസ്.ഇ.ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാം. പഠനത്തോടൊപ്പം നൈപുണ്യ പരിശീലനംകൂടി ലഭിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ എന്‍.എസ്.കൃൂ.എഫ്.പാഠൃപദ്ധതി അനുസരിച്ചുള്ള എഫ് എച്ച് ഡബ്യു, എസ് പി എഫ് കോഴ്‌സുകളിലേക്കണ് പ്രവേശനം. www.vhscap.kerala.gov.in ലൂടെ ആഗസ്‌ററ് 14 വരെ അപേക്ഷിക്കാം. ഫോണ്‍ 04672209592
date
- Log in to post comments