Skip to main content

വിചാരണ മാറ്റി

കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ആഗസ്റ്റ് 13 ന് തൃശൂർ കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച എസ്എം കേസുകളുടെ വിചാരണ 2021 മാർച്ച് 18 ലേക്ക് മാറ്റി. ഫോൺ: 0487 -2433449.

date