Skip to main content

പെരുമ്പുഴ വലിയ പാലത്തിന് ബലക്ഷയം: ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

തൃശൂർ-കാഞ്ഞാണി റൂട്ടിലെ പെരുമ്പുഴ വലിയ പാലത്തിൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് പാലത്തിൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തി. പാലത്തിൽ കൂടിയുള്ള ചരക്കു വാഹനങ്ങളുടെയും മറ്റു വലിയ വാഹനങ്ങളുടെയും ഈ വഴിയുളള യാത്ര നിരോധിച്ചു. വാഹനങ്ങൾ അമല നഗർ-പാവറട്ടി റോഡിലൂടെയും തൃശൂർ-ചേർപ്പ്-തൃപ്രയാർ റോഡിലൂടെയും തിരിഞ്ഞ് പോകണമെന്ന് അന്തിക്കാട് പോലിസ് ഇൻസ്‌പെക്ടർ അറിയിച്ചു.
 

date