Post Category
അദാലത്ത് മാറ്റി
തിരൂര്‍ താലൂക്കില്‍ ഓഗസ്റ്റ് 22ന് രാവിലെ 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് അന്നേ ദിവസം പൊതു അവധിയായതിനാല്‍ ഓഗസ്റ്റ് 21 ലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments