Skip to main content

  മണ്ണാര്‍ക്കാട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഡോക്ടര്‍ ഒഴിവ്

 

 

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ താത്ക്കാലിക ഡോക്ടര്‍ ഒഴിവ്. താത്്പര്യമുള്ളവര്‍ വയസ്സ്,  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ആഗസ്റ്റ്  19 ന് രാവിലെ 10 ന്  മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.   

date