Skip to main content

അഞ്ചല്‍ ബൈപ്പാസ്; ശുപാര്‍ശകള്‍ പരിശോധിക്കാം

അഞ്ചല്‍ ബൈപ്പാസ് സ്ഥലമെടുപ്പുമായി നടത്തിയ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠന റിപ്പോര്‍ട്ടി•േലുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശകള്‍ ജില്ലാ കലക്ടര്‍, പുനലൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, പുനലൂര്‍ തഹസീല്‍ദാര്‍, ഇടമുളക്കല്‍, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ബാധിക്കപ്പെട്ട സ്ഥലത്തും ജില്ലാ കലക്ടറുടെ വെബ്‌സൈറ്റിലും പൊതുജനങ്ങളുടെ പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2473/2020)

 

date